കെ​എ​സ്എ​ഫ്ഇ 34.82 കോ​ടി രൂ​പ സം​ഭാ​വ​ന ന​ല്കി

11:42 PM Aug 16, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ​​ൽ എ​​ന്‍റ​​ർ​​പ്രൈ​​സ​​സ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് ക​​ന്പ​​നി വി​​ഹി​​ത​​വും ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അം​​ഗ​​ങ്ങ​​ളു​​ടെ​​യും ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും സം​​ഭാ​​വ​​ന​​യും ചേ​​ർ​​ത്ത് 34,82,70,713 രൂ​​പ സം​​ഭാ​​വ​​ന നല്​​കി.

മ​​റ്റു സം​​ഭാ​​വ​​ന​​ക​​ൾ:

ക​​ണ്ണൂ​​ർ ക​​ണ്ണ​​പു​​രം സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് അ​​ഞ്ചു ല​​ക്ഷം.
ഇസ്രോ പെ​​ൻ​​ഷ​​നേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ മൂ​​ന്നു ല​​ക്ഷം.
കേ​​ര​​ള ശാ​​സ്ത്ര​​സാ​​ഹി​​ത്യ പ​​രി​​ഷ​​ത്ത് തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ലാ ക​​മ്മി​​റ്റി 1,32,250 രൂ​​പ.
കു​​വൈ​​റ്റ് ക​​ലാ സാം​​സ്കാ​​രി​​ക വേ​​ദി പ​​ത്തു ല​​ക്ഷം രൂ​​പ.
മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ഏ​​ഴു​​വ​​രെ 55 ല​​ക്ഷം രൂ​​പ സം​​ഭാ​​വ​​ന​​യാ​​യി ല​​ഭി​​ച്ചു.