ഗ്രാ​മി​ന് 73 രൂ​പ കു​റ​വു​മാ​യി ജോ​യ്ആ​ലു​ക്കാസ്

11:56 PM Aug 14, 2019 | Deepika.com
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ 73-ാം സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ക്കുമ്പോ​​​ൾ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു ഗ്രാ​​​മി​​​ന് 73 രൂ​​​പ വി​​​ല​​​ക്കു​​​റ​​​വി​​​ൽ സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് ജോ​​​യ്ആ​​​ലു​​​ക്കാ​​​സ്. സ്പെ​​​ഷ​​​ൽ ഇ​​​ൻഡിപെ​​​ൻ​​​ഡ​​​ൻ​​​സ് ഡേ ​​​ഓ​​​ഫ​​ർ ഇ​​​ന്ത്യ​​​യി​​​ലൊ​​​ട്ടാ​​​കെ​​​യു​​​ള്ള ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ 18 വ​​​രെ ല​​​ഭ്യ​​​മാ​​​ണ്.

സ്വ​​​ത​​​ന്ത്ര​​​രാ​​ഷ്‌​​ട്ര​​ത്തി​​​ന്‍റെ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​യ 73-ാം സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തെ അ​​​നു​​​സ്മ​​​രി​​​ക്കു​​​വാ​​​നാ​​​ണ് ഗ്രാ​​​മി​​​ന് 73 രൂ​​​പ ഡി​​​സ്കൗ​​​ണ്ട് നല്​​​കി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു വ​​​ലി​​​യൊ​​​രു ലാ​​​ഭം ന​​​ല്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ന്നു ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​മാ​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.