ലിംക ബുക്ക് ഓഫ് റിക്കാർഡ്സിലേക്ക് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ മാ​പ്പ്

11:28 PM Aug 12, 2019 | Deepika.com
മും​​​ബൈ: പി​​​ഡി​​​ലൈ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​ന്‍റെ ആ​​​ർ​​​ട്ട് ആ​​​ൻ​​​ഡ് ക്രാ​​​ഫ്റ്റ് ബ്രാ​​​ൻ​​​ഡ് ആ​​​യ ഫെ​​​വി​​​ക്രി​​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മി​​​നി ട്രൈ ​​​ക​​​ള​​​ർ കാ​​​ൻ​​​വാ​​​സി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ മാ​​​പ്പ് വ​​​ര​​​ച്ചു. ലിം​​​കാ ബുക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ്സി​​​ൽ ഇ​​ത് ഇ​​ടം നേ​​ടി​​യേ​​ക്കു​​മെ​​ന്നു ക​​രു​​തു​​ന്നു.​ എ​​​ല്ലാ​​​വ​​രെ​​​യും ക​​​ല പ​​​രി​​​ശീ​​​ലി​​​ക്കാ​​​ൻ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന "ഓ​​​ൾ കാ​​​ൻ ആ​​​ർ​​​ട്ട്' എ​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണാ​​​ർ​​ഥ​​​മാ​​​ണ് ത്രി​​​വ​​​ർ​​​ണ മാ​​​പ്പ് വ​​​ര​​​ച്ച​​ത്.​ ന​​​വി മും​​​ബൈ​​​യി​​​ലെ സീ​​​വു​​​ഡ്സ് ഗ്രാ​​​ൻ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ മാ​​​ളി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ത്രി​​​വ​​​ർ​​​ണ കാ​​​ൻ​​​വാ​​​സി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ മാ​​​പ്പ് അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്തു.

ഈ ​​​കാ​​​ൻ​​​വാ​​​സി​​​ന് 25 അ​​​ടി നീ​​​ള​​​വും 25 അ​​​ടി വീ​​​തി​​​യു​​​മാ​​​ണു​​​ള്ള​​​ത്. 97 പാ​​​ർ​​​ക്കി​​​ൻ​​​സ​​​ണ്‍​സ് രോ​​​ഗി​​​ക​​​ൾ, മു​​​ന്നൂ​​​റി​​​ല​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, 68 ക​​​ന്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ ഒ​​​ന്നു​​ചേ​​​ർ​​​ന്നാ​​​ണ് ഫെ​​​വി​​​ക്രി​​​ൽ അ​​​ക്രി​​​ലി​​​ക് നി​​​റ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഈ ​​​മാ​​​പ്പ് സൃ​​​ഷ്ടി​​​ച്ച​​​തെ​​​ന്ന് പി​​​ഡി​​​ലൈ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ക​​​ണ്‍​സ്യൂ​​​മ​​​ർ പ്രോ​​​ഡക്ട്സ് സി​​​ഇ​​​ഒ ശാ​​​ന്താ​​​നു ഭ​​​ഞ്ജ അ​​​റി​​​യി​​​ച്ചു.​ ഈ ​​ക​​​ലാ​​സൃ​​​ഷ്ടി സെ​​​ൻ​​​ട്ര​​​ൽ മാ​​​ളി​​​ൽ 18 വ​​​രെ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.