താർ എക്സ്പ്രസ് പാക്കിസ്ഥാൻ റദ്ദാക്കി
11:45 PM Aug 09, 2019 | Deepika.com
ഇസ്ലാമാബാദ്: സംഝോത എക്സ്പ്രസിനു പിന്നാലെ താർ എക്സ്പ്രസ് ട്രെയിൻ സർവീസ് റദ്ദാക്കി പാക്കിസ്ഥാൻ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറച്ചതിനെത്തുടർന്നാണു പാക് നടപടി. രാജസ്ഥാൻ അതിർത്തിയിലൂടെ പാക്കിസ്ഥാനിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ട്രെയിനാണ് താർ എക്സ്പ്രസ്.