കാഷ്മീർ: ഇ​​​ന്ത്യ പി​​​ന്തി​​​രി​​​ഞ്ഞാ​​​ൽ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ിക്കാമെന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ

12:48 AM Aug 09, 2019 | Deepika.com
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: കാ​​​ഷ്മീ​​​ർ പ്ര​​​ശ്ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം മ​​​ര​​​വി​​​പ്പി​​​ച്ച​​​തു​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ. കാ​​​ഷ്മീ​​​ർ പ്ര​​​ശ്ന​​​ത്തി​​​ൽ ഇ​​​ന്ത്യ വീ​​​ണ്ടു​​​വി​​​ചാ​​​രം ന​​​ട​​​ത്തി​​​യാ​​​ൽ അ​​​നു​​​ര​​​ഞ്ജ​​ന​​​ത്തി​​​നു സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നാ​​​ണ് പാ​​​ക് വാ​​​ഗ്ദാ​​​നം.

ജ​​​മ്മു കാ​​​ഷ്മീ​​​രി​​​നു പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന 370 ാം വ​​​കു​​​പ്പ് എ​​​ടു​​​ത്തു​​​ക​​​ള​​​യു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം വ​​​ഷ​​​ളാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഷാ ​​​മു​​​ഹ​​​മ്മ​​​ദ് ഖു​​​റേ​​​ഷി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം. 370 ാം വ​​​കു​​​പ്പ് നീ​​​ക്കി​​​യ​​​ത് ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള ഏ​​​ക​​​പ​​​ക്ഷീ​​​യ​​​വും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നു ഖു​​​റേ​​​ഷി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മി​​​ഷ​​​ണ​​​റെ പാ​​​ക്കി​​​സ്ഥാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ക​​​രാ​​​റു​​​ക​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം ന​​​യ​​​ത​​​ന്ത്ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കാ​​​ൻ നീ​​​ക്ക​​​മു​​​ണ്ടോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു വ്യ​​​ക്ത​​​മാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി ഖു​​​റേ​​​ഷി ത​​​യാ​​​റാ​​​യി​​​ല്ല. ക​​​ർ​​​ത്താ​​​പു​​​ർ ഇ​​​ട​​​നാ​​​ഴി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജോ​​​ലി​​​ക​​​ൾ തു​​​ട​​​രും.

എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളെ​​​യും ബ​​​ഹു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും ജ​​​ന​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ​​​ബ​​​ന്ധം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഖു​​​റേ​​​ഷി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​രു​​​ഘ​​​ട്ട​​​ത്തി​​​ലും ഒ​​​ളി​​​ച്ചോ​​​ടി​​​ല്ല. ച​​​ർ​​​ച്ച​​​യ്ക്ക് അ​​​ര​​​ങ്ങൊ​​​രു​​​ക്കാ​​​നു​​​ള്ള അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഏ​​​തൊ​​​രു നീ​​​ക്ക​​​ത്തെ​​​യും സ്വാ​​​ഗ​​​തം ചെ​​​യ്യും. രാ​​​ജ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ജാ​​​ഗ്ര​​​ത തു​​​ട​​​രു​​​മെ​​​ന്നും മ​​​ന്ത്രി ഖു​​​റേ​​​ഷി വ്യ​​​ക്ത​​​മാ​​​ക്കി.