ഓണം ഓഫറുകളുമായി ഒനിഡ
10:42 PM Aug 06, 2019 | Deepika.com
കൊച്ചി: തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾ വാങ്ങുന്പോൾ ഉപയോക്താക്കൾക്കു സ്വർണനാണയം നേടാനുള്ള അവസരമൊരുക്കി ഓണം ഗോൾഡ് റഷ് എന്ന പദ്ധതി ഒനിഡഅവതരിപ്പിച്ചു. ഇതിനുപുറമെ അധിക വാറന്റിയും ഫിനാൻസ് ഓഫറുകളുമുണ്ട്.