കുടിയേറ്റക്കാരെ ഉടൻ നാടുകടത്തുന്ന നിയമം വരുന്നു

11:07 PM Jul 23, 2019 | Deepika.com
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: കോ​​​​ട​​​​തി​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ അ​​​​തി​​​​വേ​​​​ഗം നാ​​​​ടു​​​​ക​​​​ട​​​​ത്താ​​​​നു​​​​ള്ള ച​​​​ട്ടം യു​​​​എ​​​​സി​​​​ലെ ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​യി യു​​​​എ​​​​സി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ​​​​യെ​​​​ല്ലാം ഉ​​​​ട​​​​ൻ നാ​​​​ടു​​​​ക​​​​ട​​​​ത്താ​​​​നാ​​​​ണു നീ​​​​ക്കം.

നി​​​​ല​​​​വി​​​​ൽ ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി വേ​​​​ണം. ഇ​​​​ന്നു​​​​മു​​​​ത​​​​ൽ ച​​​​ട്ടം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.
അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​രെ മാ​​​​ത്ര​​​​മാ​​​​ണ് ഉ​​​​ട​​​​ന​​​​ടി നാ​​​​ടു​​​​ക​​​​ട​​​​ത്താ​​​​റു​​​​ള്ള​​​​ത്.