ടെഹ്റാൻ: ഇറാനും പാശ്ചാത്യരാജ്യങ്ങളുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ പിടിച്ചെടുത്ത സ്റ്റെന ഇംപേറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരുടെ ദൃശ്യങ്ങൾ പുറത്ത്.
മലയാളികൾ അടക്കമുള്ള 23 ജീവനക്കാരുടെ ദൃശ്യങ്ങളാണ് ഇറാൻ പുറത്തുവിട്ടിരിക്കുന്നത്. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചൻ അടക്കമുള്ളവരെ ദൃശ്യങ്ങളിൽ കാണാം.
ഇറാൻ കപ്പലിലെ ദൃശ്യങ്ങൾ പുറത്തുവിട്ടു: വീഡിയോയിൽ മലയാളികളും
01:39 AM Jul 23, 2019 | Deepika.com