എച്ച്-1ബി വീസ അനുവദിക്കുന്നതിൽ കാലതാമസം

12:23 AM Jul 19, 2019 | Deepika.com
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: എ​​​ച്ച്-1​​​ബി വീ​​​സ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ൽ കു​​​ടി​​​യേ​​​റ്റ​​​വ​​​കു​​​പ്പ് അ​​​നാ​​​വ​​​ശ്യ കാ​​​ല​​​താ​​​മ​​​സം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​താ​​​യി യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ. വീ​​​സ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി റി​​​ക്വ​​​സ്റ്റ് ഫോ​​​ർ എ​​​വി​​​ഡ​​​ൻ​​​സ്(​​​ആ​​​ർ​​​എ​​​ഫ്ഇ) എ​​​ന്ന പേ​​​രി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്നു.

2019ന്‍റെ ആ​​​ദ്യ പാ​​​ദ​​​ത്തി​​​ൽ ത​​​ന്നെ 60 ശ​​​ത​​​മാ​​​നം അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്കും ആ​​​ർ​​​എ​​​ഫ്ഇ നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.