തിരുവനന്തപുരം: ലൈഫ് മിഷൻ ഉപയോക്താക്കൾക്കു വൻ വിലക്കുറവിൽ നിർമാണ സാമഗ്രികൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ വിവിധ കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചു.
ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതർക്കായി നിർമിക്കുന്ന വീടുകൾക്കാണു കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭിക്കുക. നാലു ലക്ഷം രൂപയാണ് ഒരു വീടിനു സർക്കാർ നൽകുന്നത്.
ലൈഫ് മിഷൻ ഉപയോക്താക്കൾക്ക് നിർമാണ സാമഗ്രികൾ വിലക്കുറവിൽ
12:41 AM Jul 18, 2019 | Deepika.com