സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സിന് പുതിയ ഭാരവാഹികൾ
12:17 AM Jul 17, 2019 | Deepika.com
കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് 2019-20 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോസ് വി. ജോസഫ് (പ്രസിഡന്റ്), തോമസ് ജോസഫ്, ആർ. ഗോപകുമാർ, കെ.ജെ. ജോജോ, പി.എം. രാജഗോപാലൻ, പി.ഐ. ബോസ്, കെ. ഹരീന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), കെ.യു. ബാലകൃഷ്ണൻ (ജനറൽ സെക്രട്ടറി), എം.പി. അരുണ്‍, പി. രമേശ്, വി.എം. രാജീവ്, സി.ജെ. അഗസ്റ്റിൻ, എസ്. ബാലകൃഷ്ണൻ (സെക്രട്ടറിമാർ), കെ. സുരേന്ദ്രൻ (ട്രഷറർ) എൻ.ഡി നന്ദകുമാർ (ജോയിന്റ് ട്രഷറർ), ഏബ്രഹാം തര്യൻ (മുഖ്യരക്ഷാധികാരി) എന്നിവരാണ് ഭാരവാഹികൾ.