ജയിൽ ആക്രമിക്കാൻ ശ്രമിച്ചയാളെ വെടിവച്ചു കൊന്നു

01:10 AM Jul 15, 2019 | Deepika.com
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ പാ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന ത​​​ട​​​ങ്ക​​​ൽ ക്യാ​​​ന്പി​​​ൽ തോ​​​ക്കു​​​മാ​​​യി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് എ​​​ത്തി​​​യ​​​യാ​​​ളെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. വാ​​​ഷിം​​​ഗ്ട​​​ൺ സം​​​സ്ഥാ​​​നത്തെ ട​​​കോ​​​മ​​​യി​​​ലു​​​ള്ള നോ​​​ർ​​​ത്ത്‌​​​വെ​​​സ്റ്റ് ജ​​​യി​​​ലി​​​ൽ ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കും കാ​​​റു​​​ക​​​ൾ​​​ക്കും തീ​​​യി​​​ടാ​​​നും അ​​​ക്ര​​​മി ശ്ര​​​മി​​​ച്ചു.

യു​​​എ​​​സ് ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് വ​​​കു​​​പ്പി​​​നു​​​വേ​​​ണ്ടി ജി​​​ഇ​​​ഒ എ​​​ന്ന സ്വാ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​ണ് ഈ ​​​ജ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത്.