കൊച്ചി: ടാറ്റ മോട്ടോഴ്സ് സൗജന്യ മൺസൂൺ ചെക്കപ് ക്യാമ്പ് പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി നടക്കുന്ന സൗജന്യ ചെക്കപ് ക്യാമ്പുകൾ നാളെ മുതൽ ആരംഭിച്ച് 25ന് അവസാനിക്കും.
കാമ്പയിൻ ദിനങ്ങളിൽ റോഡ് സൈഡ് അസിസ്റ്റൻസ് പദ്ധതി, സ്പെയർ പാർട്സുകൾ, പണിക്കൂലി, ഓയിൽ ടോപ്അപ്, ഓയിൽ മാറ്റുക തുടങ്ങിയവയ്ക്ക് പത്തു മുതൽ 15 വരെ ശതമാനം ഇളവുകൾ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പുകൾ സന്ദർശിക്കണമെന്ന് ടാറ്റ മോട്ടോഴ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മൺസൂൺ ചെക്കപ് ക്യാമ്പുമായി ടാറ്റ മോട്ടോഴ്സ്
10:40 PM Jul 13, 2019 | Deepika.com