കൊച്ചി: ഗൃഹോപകരണ വിതരണരംഗത്തെ പ്രമുഖരായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ പുതിയ ഷോറൂം പാലക്കാട്ട് പ്രവര്‍ത്തനം ആരംഭിച്ചു. പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് ചെയര്മാന് പി.പി. ഔസേപ്പ് ഉദ്ഘാടനം ചെയ്തു.
സൂര്യ ഗ്രൂപ്പ് ചെയര്മാന് വി.എം. രാധാകൃഷ്ണന്, സിസിലി പോള്‍, ഡോ. പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, നഗരസഭ കൗണ്‍സിലര്‍ കെ. ദിവ്യ, കിരണ്വര്ഗീസ്, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ പുതിയ ഷോറൂം പാലക്കാട്ട്
11:11 PM Jul 11, 2019 | Deepika.com