സൈനികവിമാനങ്ങൾ കൂട്ടിയിടിച്ചു
12:20 AM Jul 11, 2019 | Deepika.com
ദോഹ: ഖത്തറിൽ പരിശീലനത്തിലായിരുന്ന രണ്ടു സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ചു. രണ്ടു വിമാനങ്ങളും തകർന്നെങ്കിലും പൈലറ്റുമാർക്ക് ആപത്തില്ലെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.