ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവിനെതിരേ അപ്പീൽ നല്കാൻ മല്യയെ അനുവദിച്ചു
12:37 AM Jul 03, 2019 | Deepika.com
ലണ്ടൻ: ഇന്ത്യക്കു കൈമാറാനുള്ള വിധിക്കെതിരേ അപ്പീൽ നല്കാൻ മദ്യരാജാവ് വിജയ് മല്യക്ക് യുകെ ഹൈക്കോടതിയുടെ അനുമതി. യുകെ ആഭ്യന്തര സെക്രട്ടറിസാജിദ് ജാവിദ് ഒപ്പിട്ട ഉത്തരവിനെതിരേ അപ്പീലിനു പോകാനാണ് അനുമതി നല്കിയത്.അപ്പീൽ നല്കാനാണ് മല്യയെ ജസ്റ്റീസുമാരായ ജോർജ് ലെഗ്ഗാട്ട്, ആൻഡ്രൂ പോപ്പിൾവെൽ എന്നിവരടങ്ങിയ ബെഞ്ചാണ് മല്യക്ക് ആശ്വാസമേകുന്ന ഉത്തരവിറക്കിയത്.