ഇറാൻ തീകൊണ്ടു കളിക്കുന്നു: ട്രംപ്

12:33 AM Jul 03, 2019 | Deepika.com
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഇ​​റാ​​ൻ തീ​​കൊ​​ണ്ടു ക​​ളി​​ക്കു​​ക​​യാ​​ണെ​​ന്ന് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ്. നി​​ർ​​ദി​​ഷ്ട പ​​രി​​ധി​​യി​​ൽ കൂ​​ടു​​ത​​ൽ സ​​ന്പു​​ഷ്ട യു​​റേ​​നി​​യം ശേ​​ഖ​​രി​​ച്ചെ​​ന്ന ഇ​​റാ​​ന്‍റെ അ​​റി​​യി​​പ്പി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ട്രം​​പ് ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്.

ഇ​​റാ​​നു പ്ര​​ത്യേ​​ക സ​​ന്ദേ​​ശ​​മൊ​​ന്നും ന​​ൽ​​കു​​ന്നി​​ല്ലെ​​ന്നും എ​​ന്താ​​ണു ചെ​​യ്യു​​ന്ന​​തെ​​ന്ന് അ​​വ​​ർ​​ക്ക് ഉ​​ത്ത​​മ​​ബോ​​ധ്യ​​മു​​ണ്ടെ​​ന്നും ട്രം​​പ് വൈ​​റ്റ്ഹൗ​​സി​​ൽ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു. അ​​വ​​ർ തീ​​കൊ​​ണ്ടു ക​​ളി​​ക്കു​​ക​​യാ​​ണെ​​ന്നു ട്രം​​പ് ആ​​രോ​​പി​​ച്ചു. ഇ​​റാ​​ൻ ഭ​​ര​​ണ​​കൂ​​ടം ആ​​ണ​​വ​​മോ​​ഹം ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് പ്ര​​സ് സെ​​ക്ര​​ട്ട​​റി സ്റ്റെ​​ഫാ​​നി ഗ്രി​​ഷാം പ്ര​​സ്താ​​വ​​ന​​യി​​ൽ നി​​ർ​​ദേ​​ശി​​ച്ചു.

2015​​ലെ ക​​രാ​​ർ പ്ര​​കാ​​രം 300 കി​​ലോ​​ഗ്രാം​​വ​​രെ സ​​ന്പു​​ഷ്ട യു​​റേ​​നി​​യം കൈ​​വ​​ശം വ​​യ്ക്കാ​​ൻ ഇ​​റാ​​ന് അ​​നു​​മ​​തി​​യു​​ണ്ട്. ഈ ​​പ​​രി​​ധി ക​​വി​​ഞ്ഞെ​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം ഇ​​റാ​​ൻ പ്ര​​ഖ്യാ​​പി​​ച്ചു.
യു​​എ​​സ് ക​​രാ​​റി​​ൽ​​നി​​ന്നു പി​​ന്മാ​​റി ഇ​​റാ​​നെ​​തി​​രേ ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു പ​​രി​​ധി മ​​റി​​ക​​ട​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​തെ​​ന്ന് ഇ​​റാ​​ൻ അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.