കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമായി മാർപാപ്പ ദിവ്യബലി അർപ്പിക്കും

12:33 AM Jul 03, 2019 | Deepika.com
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​​അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കു​​​മാ​​​യി എ​​​ട്ടാം തീ​​​യ​​​തി തി​​​ങ്ക​​​ളാ​​​ഴ്ച ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു. അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രും ഇ​​​വ​​​ർ​​​ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രും അ​​​ട​​​ക്കം 250ഓ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ യൂ​​​റോ​​​പ്പി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നക​​​വാ​​​ട​​​മാ​​​യ ലാം​​​പ​​​ഡൂ​​​സ ദ്വീ​​​പി​​​ൽ മാ​​​ർ​​​പാ​​​പ്പ ന​​​ട​​​ത്തി​​​യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​റാം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പ​​​ണം.

ഏ​​​ഷ്യ​​​യി​​​ലെ​​​യും ആ​​​ഫ്രി​​​ക്ക​​​യി​​​ലെ​​​യും യു​​​ദ്ധം ത​​​ക​​​ർ​​​ത്ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് മെ​​​ച്ച​​​പ്പെ​​​ട്ട ജീ​​​വി​​​തം സ്വ​​​പ്നം ക​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​ത് ഇ​​​റ്റ​​​ലി​​​യി​​​ലെ ഈ ​​​ചെ​​​റു ദ്വീ​​​പി​​​ലാ​​​ണ്. പ​​​രി​​​മി​​​ത​​​വും ഒ​​​ട്ടും സു​​​ര​​​ക്ഷി​​​ത​​​വു​​​മ​​​ല്ലാ​​​ത്ത നൗ​​​ക​​​ക​​​ളി​​​ൽ പു​​​റ​​​പ്പെ​​​ടു​​​ന്ന നി​​​ര​​​വ​​​ധി അ​​​ഭ​​​യാ​​​ഥി​​​ക​​​ളു​​​ടെ ജീ​​​വ​​​ൻ മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ ക​​​ട​​​ലി​​​ൽ പൊ​​​ലി​​​ഞ്ഞി​​​ട്ടു​​​ണ്ട്.