ഹൗതി ആക്രമണം; സൗദിയിൽ ഇന്ത്യക്കാരനു പരിക്കേറ്റു

12:33 AM Jul 03, 2019 | Deepika.com
റി​​യാ​​ദ്: സൗ​​ദി​​യി​​ലെ അ​​ബാ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​യ​​ർ​​പോ​​ർ​​ട്ടി​​നു നേ​​ർ​​ക്ക് യെ​​മ​​നി​​ലെ ഹൗ​​തി ഷി​​യാ വി​​മ​​ത​​ർ ന​​ട​​ത്തി​​യ ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​ന്പ​​തു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. എ​​ട്ടു സൗ​​ദി സ്വ​​ദേ​​ശി​​ക​​ൾ​​ക്കും ഒ​​രു ഇ​​ന്ത്യ​​ക്കാ​​ര​​നു​​മാ​​ണു പ​​രി​​ക്കേ​​റ്റ​​തെ​​ന്ന് കേ​​ണ​​ൽ തു​​ർ​​ക്കി അ​​ൽ മാ​​ലി​​കി പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു. എ​​യ​​ർ​​പോ​​ർ​​ട്ടി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം ത​​ട​​സ്സ​​പ്പെ​​ട്ടി​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. എ​​യ​​ർ​​പോ​​ർ​​ട്ടി​​ലെ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളെ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്ന് ഹൗ​​തി​​ക​​ളു​​ടെ അ​​ൽ മ​​സി​​റാ ടി​​വി പ​​റ​​ഞ്ഞു.