അ​​​ഭി​​​ന​​​ന്ദ​​​ന​​​വു​​​മാ​​​യി മാ​​​ർ​​​പാ​​​പ്പ

12:24 AM Jul 01, 2019 | Deepika.com
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും കിം ​​​ജോം​​​ഗ് ഉ​​​ന്നും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ്ര​​​ശം​​​സി​​​ച്ചു. സ​​​മാ​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു​​​ള്ള അ​​​ടു​​​ത്ത ചു​​​വ​​​ടു​​​വ​​​യ്പാണി​​​തെ​​​ന്ന് സെ​​​ൻ പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ത്രി​​​കാ​​​ല​​​ജ​​​പ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കി​​​ടെ മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യു​​​ടെ മാ​​​ത്ര​​​മ​​​ല്ല, ലോ​​​ക​​​ത്തി​​​ന്‍റെ മൊ​​​ത്തം സ​​​മാ​​​ധാ​​​ന​​​ത്തി​​​നും ഇ​​​തു ഗു​​​ണം ചെ​​​യ്യു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.