ജിഎസ്ടിക്ക് രണ്ടു വയസ്

12:23 AM Jul 01, 2019 | Deepika.com
കൊ​​​ച്ചി : രാ​​​ജ്യ​​​ത്തു ഗു​​​ഡ്സ് ആ​​​ന്‍​ഡ് സ​​​ര്‍വീ​​​സ് ടാ​​​ക്സ് ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ന്‍റെ ര​​​ണ്ടാം വാ​​​ര്‍​ഷി​​​കം​ സെ​​​ന്‍​ട്ര​​​ല്‍ ടാ​​​ക്സ്, സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്സൈ​​​സ് ആ​​​ന്‍​ഡ് ക​​​സ്റ്റം​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സോ​​​ണ്‍ കൊ​​​ച്ചി ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ല്‍ ഇ​​​ന്ന് ആ​​​ഘോ​​​ഷി​​​ക്കും.

വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​നു പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ചീ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പു​​​ല്ലേ​​​ല നാ​​​ഗേ​​​ശ്വ​​​ര റാ​​​വു പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന ജി​​​എ​​​സ്ടി ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ടി​​​ങ്കു ബി​​​സ്‌​​വാ​​ൾ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ജി​​​എ​​​സ്ടി പ​​​ബ്ലി​​​സി​​​റ്റി വീ​​​ഡി​​​യോ​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം സി​​​നി​​​മാ​​​താ​​​രം വി​​​ന​​​യ് ഫോ​​​ര്‍​ട്ടും ജി​​​എ​​​സ്ടി പോ​​​സ്റ്റ​​​ല്‍ സ്റ്റാ​​​മ്പി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം ന​​​മി​​​ത പ്ര​​​മോ​​​ദും നി​​​ര്‍​വ​​​ഹി​​​ക്കും. ച​​​ട​​​ങ്ങി​​​ല്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ.​​​ആ​​​ര്‍. ഉ​​​ദ​​​യ് ഭാ​​​സ്‌​​​ക​​​ര്‍, സൂ​​​പ്ര​​​ണ്ട് അ​​​ന്‍റോ​​​ണി​​​യോ നെ​​​റ്റി​​​ക്കാ​​​ട​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.