മോദി എത്ര നല്ലവൻ എന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

12:40 AM Jun 30, 2019 | Deepika.com
ഒ​​​സാ​​​ക: ജ​​​പ്പാ​​​നി​​​ലെ ഒസാ​​​ക​​​യി​​​ൽ ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കെ​​​ത്തി​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്കോ​​​ട്ട് മോ​​​റി​​​സ​​​ൺ ഇ​​ന്ത്യ​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ​​​ക്കു​​​റി​​​ച്ച് ട്വിറ്റ​​​റി​​​ൽ ഹി​​​ന്ദി​​​യി​​​ൽ ഇ​​​ങ്ങ​​​നെ കു​​​റി​​​ച്ചു: കി​​​ത​​​നാ അ​​​ച്ഛാ ഹേ ​​​മോ​​​ദി (​​​മോ​​​ദി എ​​​ത്ര ന​​​ല്ല​​​വ​​​ൻ). മോ​​​ദി​​​ക്കൊ​​​പ്പം സെ​​​ൽ​​​ഫി​​​ക്കു പോ​​​സ് ചെ​​​യ്ത​​​ ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു പുകഴ്ത്തൽ.

ട്വീ​​​റ്റ് വൈ​​​റ​​​ലാ​​​യ​​​തോ​​​ടെ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഇ​​​ന്ത്യ-​​​ഓ​​​സ്ട്രേ​​​ലി​​​യ ബ​​​ന്ധ​​​ത്തി​​​ന്‍റെ ഊ​​​ർ​​​ജ​​​സ്വ​​​ല​​​തയി​​​ൽ താ​​​ൻ ആ​​​ശ്ച​​​ര്യ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നു മോ​​​ദി​​​യും മ​​​റു​​​പ​​​ടി ന​​​ല്കി. കാ​​​യി​​​കം, ഖ​​​ന​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, പ്ര​​​തി​​​രോ​​​ധം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ഇ​​​രു​​​വ​​​രും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​താ​​​യി വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​വീ​​​ശ് കു​​​മാ​​​ർ ട്വീ​​​റ്റ് ചെ​​​യ്തു.