സ്വന്തം മഗ്ഗുമായി പുടിൻ

11:46 PM Jun 29, 2019 | Deepika.com
ഒ​​​​സാ​​​​ക്ക: റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​ൻ ജി20 ​ ​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കു സ്വ​​​​ന്തം മ​​​​ഗ് കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​തു സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​യാ​​​​യി. ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ന്ന ഡി​​​​ന്ന​​​​റി​​​​ൽ പു​​​​ടി​​​​ൻ സ്വ​​​​ന്തം മ​​​​ഗ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ചി​​​​ത്രം പു​​​​റ​​​​ത്തു​​​​വ​​​​ന്നു. യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള മ​​​​റ്റു ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ൾ സാ​​​​ധാ​​​​ര​​​​ണ വൈ​​​​ൻ ഗ്ലാ​​​​സ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് പു​​​​ടി​​​​ൻ, ഒ​​​​പ്പം കൊ​​​​ണ്ടു​​​​വ​​​​ന്ന മ​​​​ഗ്ഗിൽ​​​​നി​​​​ന്നു കു​​​​ടി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​രു​​​​പ​​​​തു വ​​​​ർ​​​​ഷ​​​​മാ​​​​യി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ തു​​​​ട​​​​രു​​​​ന്ന പു​​​​ടി​​നു മ​​​​റ്റാ​​​​രെ​​​​യും വി​​​​ശ്വാ​​​​സ​​​​മി​​​​ല്ലാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് സ്വ​​​​ന്തം മ​​​​ഗ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​തെ​​ന്നു സോ​​​​ഷ്യ​​​​ൽ​​ മീ​​​​ഡി​​​​യ​​​​യി​​​​ൽ പ​​​​രി​​​​ഹാ​​​​സം ഉ​​​​യ​​​​ർ​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ചൂ​​​​ട് നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന ഈ ​​​​മ​​​​ഗ്ഗാണു ചാ​​​​യ​​ കു​​​​ടി​​​​ക്കാ​​​​ൻ പു​​​​ടി​​​​ൻ പ​​​​തി​​​​വാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​റു​​​​ള്ള​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ​​​​ക്താ​​​​വ് ദി​​​​മി​​​​ത്രി പെ​​​​സ്കോ​​​​വ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.