ഖഷോഗി വധം; മുഹമ്മദ് ബിൻ സൽമാനെതിരെ ആരും വിരൽ ചൂണ്ടിയിട്ടില്ല: ട്രംപ്

11:46 PM Jun 29, 2019 | Deepika.com
ഒ​​​​സാ​​​​ക്ക: സൗ​​​​ദി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ വി​​​​മ​​​​ത മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ജ​​​​മാ​​​​ൽ ഖ​​​​ഷോ​​​​ഗി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​തി​​​​ൽ ത​​​​നി​​​​ക്കു വ​​​​ള​​​​രെ രോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്നും എ​​​​ന്നാ​​​​ൽ, കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​ൽ​​​​മാ​​​​ൻ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന്‍റെ പ​​​​ങ്കി​​​​ലേ​​​​ക്ക് ആ​​​​രും വി​​​​ര​​​​ൽ ചൂ​​​​ണ്ടി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

ജി20 ​​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​ൽ​​​​മാ​​​​നു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ ട്രം​​​​പ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി ന​​​​ല്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഖ​​​​ഷോ​​​​ഗി വ​​​​ധം രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്തോ എ​​​​ന്നാ​​​​യി​​​​രു​​​​ന്നു മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യം. സൗ​​​​ദി​​​​യു​​​​ടെ ഭാ​​​​വി രാ​​​​ജാ​​​​വി​​​​നു നേ​​​​ർ​​​​ക്ക് ആ​​​​രും വി​​​​ര​​​​ൽ​​​​ചൂ​​​​ണ്ടി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

അ​​​​ടു​​​​ത്തി​​​​ടെ പു​​​​റ​​​​ത്തു​​​​വ​​​​ന്ന യു​​​​എ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ഖ​​​​ഷോ​​​​ഗി​​​​ വ​​​​ധ​​​​ത്തി​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​ൽ​​​​മാ​​​​നു പ​​​​ങ്കു​​​​ണ്ടെ​​​​ന്നു കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന ഖ​​​​ഷോ​​​​ഗി തു​​​​ർ​​​​ക്കി​​​​യി​​​​ലെ ഇ​​​​സ്താം​​​​ബൂ​​​​ളി​​​​ലു​​​​ള്ള സൗ​​​​ദി കോ​​​​ൺ​​​​സു​​​​ലേ​​​​റ്റി​​​​ൽ​​​​വ​​​​ച്ചാ​​​​ണു കൊ​​​​ലചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​ത്. മൃ​​​​ത​​​​ദേ​​​​ഹം ന​​​​ശി​​​​പ്പി​​​​ച്ചു​​​​ക​​​​ള​​​​ഞ്ഞു.