വിശപ്പടക്കാൻ സിഗരറ്റ്!

11:46 PM Jun 29, 2019 | Deepika.com
ഫ്ലോറി​​​​ഡ: പ​​​​രി​​​​ഷ്കൃ​​​​ത​​​​രും സം​​​​സ്കാ​​​​രസ​​​​ന്പ​​​​ന്ന​​​​രു​​​​മാ​​​​യ മ​​​​നു​​​​ഷ്യ​​​​ർ മ​​​​റ്റു​​​​ജീ​​​​വ​​​​ജാ​​​​ല​​​​ങ്ങ​​​​ൾ​​​​ക്കു കൊ​​​​ല​​​​ക്ക​​​​ള​​​​മൊ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ നേ​​​​ർ സാ​​​​ക്ഷ്യ​​​​മാ​​​​യി മ​​​​റ്റൊ​​​​രു ചി​​​​ത്രം കൂ​​​​ടി... അ​​​​മ്മ​​​​ക്കി​​​​ളി കു​​​​ഞ്ഞി​​​​ന് തീ​​​​റ്റ​​​​കൊ​​​​ടു​​​​ക്കു​​​​ന്ന​​​​താ​​​​ണ് രം​​​​ഗം. എ​​​​ത്ര​​​​യോ ആ​​​​ളു​​​​ക​​​​ൾ പ​​​​ല​​​​കു​​​​റി പ​​​​ക​​​​ർ​​​​ത്തി​​​​യ രം​​​​ഗം ഇ​​​​തി​​​​ലെ​​​​ന്താ​​​​ണി​​​​ത്ര പു​​​​തു​​​​മ എ​​​​ന്ന​​​​ല്ലേ... സൂ​​​​ക്ഷി​​​​ച്ചു​​​​നോ​​​​ക്കു, എ​​​​ങ്കി​​​​ൽ മാ​​​​ത്ര​​​​മേ ആ ​​​​ച​​​​തി ക​​​​ണ്ണി​​​​ൽ​​​​പ്പെ​​​​ടൂ. ആ​​​​രോ വ​​​​ലി​​​​ച്ചെ​​​​റി​​​​ഞ്ഞ സി​​​​ഗ​​​​ര​​​​റ്റ് കു​​​​റ്റി​​​​യാ​​​​ണ് ആ ​​​​അ​​​​മ്മ പ​​​​ക്ഷി സ്നേ​​​ഹ​​​പൂ​​​ർ​​​വം ത​​​​ന്‍റെ കു​​​​ഞ്ഞി​​​​ന് തീ​​​​റ്റ​​​​യാ​​​​യി കൊ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

ഫ്ലോറി​​​​ഡ​​​​യി​​​​ൽ സെ​​​​ന്‍റ് പീ​​​​റ്റ്സ് ബീ​​​​ച്ചി​​​​ൽ​​​​നി​​​​ന്ന് കാ​​​​രെ​​​​ൻ മാ​​​​സ​​​​ണ്‍ എ​​​​ന്ന യു​​​​വ​​​​തി പ​​​​ക​​​​ർ​​​​ത്തി​​​​യ​​​​താ​​​​ണീ ചി​​​​ത്രം. കാ​​​​രെ​​​​ന്‍റെ ഫേ​​​​സ്ബു​​​​ക്ക് പേ​​​​ജി​​​​ലൂ​​​​ടെ ചി​​​​ത്ര​​​​മി​​​​പ്പോ​​​​ൾ രാ​​​​ജ്യ​​​​ാന്ത​​​​ര ശ്ര​​​​ദ്ധ​​​​പി​​​​ടി​​​​ച്ചു​​​​പ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ന്നു. “മീ​​​​നാ​​​​ണെ​​​​ന്നു ക​​​​രു​​​​തി​​​​യാ​​​​കും ആ ​​​​അ​​​​മ്മ​​​​പ്പ​​​​ക്ഷി കു​​​​ഞ്ഞി​​​​ന് സി​​​​ഗ​​​​ര​​​​റ്റ് കു​​​​റ്റി ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​തു​​​​പോ​​​​ലെ എ​​​​ത്ര​​​​യോ പ​​​​ക്ഷി​​​​ക്കു​​​​ഞ്ഞു​​​​ങ്ങ​​​​ൾ സി​​​​ഗ​​​​ര​​​​റ്റ് കു​​​​റ്റി​​​​ക​​​​ൾ ഭ​​​​ക്ഷി​​​​ച്ച് ജീ​​​​വി​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​കും” കാ​​​​രെ​​​​ൻ ത​​​​ന്‍റെ ഫേ​​​​സ്ബു​​​​ക്ക് പേ​​​​ജി​​​​ലൂ​​​​ടെ ലോ​​​​ക​​​​ത്തോ​​​​ടു ചോ​​​​ദി​​​​ക്കു​​​​ന്നു...