ഇമ്രാനും ഗനിയും ചർച്ച നടത്തി

12:26 AM Jun 28, 2019 | Deepika.com
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ് : ദ്വി​​ദി​​ന സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി പാ​​ക്കി​​സ്ഥാ​​നി​​ലെ​​ത്തി​​യ അ​​ഫ്ഗാ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ഷ്റ​​ഫ് ഗ​​നി പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ​​ഖാ​​നു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി.

ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ഇ​​രു​​വ​​രും ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ സ​​മാ​​ധാ​​നം സ്ഥാ​​പി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചും ഇ​​രു​​വ​​രും ച​​ർ​​ച്ച ന​​ട​​ത്തി. മ​​ന്ത്രി​​മാ​​രും ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രും ബി​​സി​​ന​​സു​​കാ​​രും ഉ​​ൾ​​പ്പെ​​ട്ട ഉ​​ന്ന​​ത​​ത​​ല സം​​ഘ​​വും അ​​ഫ്ഗാ​​ൻ പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ ടീ​​മി​​ൽ ഉ​​ണ്ട്.