ഇ​ന്ത്യ​യി​ൽ ഡേ​റ്റാ സ്റ്റോ​റേ​ജ് സെ​ന്‍റ​ർ നി​ർ​മി​ച്ച് വാ​ട്സ്ആപ്

11:48 PM Jun 27, 2019 | Deepika.com
മും​​​​ബൈ: വാ​​​​ട്സാ​​​​പ്പി​​​​ന്‍റെ ഈ ​​​​പേ​​​​മെ​​​​ന്‍റ് ആ​​​​പ്പി​​​​നു​​വേ​​​​ണ്ടി​​​​യു​​​​ള്ള ഇ​​​​ന്ത്യ​​​​യി​​​​ലെ ഡാ​​​​റ്റാ സ്റ്റോ​​​​റേ​​​​ജ് സെ​​​​ന്‍റ​​​​ർ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സ​​​​ജ്ജ​​​​മാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ​​​​ത്തി ഓ​​​​ഡി​​​​റ്റ് ന​​​​ട​​ത്താ​​​​ൻ വാ​​​​ട്സ്ആ​​പ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചെ​​​​ന്നും അ​​​​നു​​​​കൂ​​​​ല ഓ​​​​ഡി​​​​റ്റിം​​​​ഗ് റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭി​​​​ച്ചാ​​​​ലു​​​​ട​​​​ൻ ക​​​​ന്പ​​​​നി ത​​​​ങ്ങ​​​​ളു​​​​ടെ ഇ- ​​​​പേ​​​​മെ​​​​ന്‍റ് ആ​​​​പ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

എ​​​​സ്ബി​​​​എെ, ആ​​​​ക്സി​​​​സ് ബാ​​​​ങ്ക്, ഐ​​​സി​​​​ഐ​​​സി ബാ​​​​ങ്ക്, എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ​ബാ​​​​ങ്ക് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു​​​​ള്ള യൂ​​​​ണി​​​​ഫൈ​​​​ഡ് ഇ​​​​ന്‍റ​​​​ർ​​​​ഫേ​​​​സ് പേ​​​​മെ​​​​ന്‍റ് അ​​​​ധി​​​​ഷ്ഠി​​​​ത ആ​​​​പ്പാ​​​​ണ് വാ​​​​ട്സ് ആ​​പ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ ഡേ​​​​റ്റാ സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ വാ​​​​ട്സ്ആ​​പ്പിന്‍റെ ഇ- ​​​​പേ​​​​മെ​​​​ന്‍റ് ആ​​​​പ്പി​​​​നു ആ​​​​ർ​​​​ബി​​​​എെ നേ​​​​ര​​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി നി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ആ​​പ് പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഏ​​​​താ​​​​നും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​ണ്.
വി​​​​ദേ​​​​ശ ഈ ​​​​പേ​​​​മെ​​​​ന്‍റ് ക​​​​ന്പ​​​​നി​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത്തു​​​​ത​​​​ന്നെ​​​​യു​​​​ള്ള ഡേ​​​​റ്റാ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ൽ സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ ഡേ​​​​റ്റാ സ്റ്റോ​​​​റേ​​​​ജ് ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ള​​​​വ് വേ​​​​ണ​​​​മെ​​​​ന്നു വി​​​​ദേ​​​​ശ ക​​​​ന്പ​​​​നി​​​​ക​​​​ൾ കേ​​​​ന്ദ്ര വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ള​​​​വി​​​​ല്ലെ​​​​ന്ന് ആ​​​​ർ​​​​ബി​​​​എെ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.