ഇ​ല​ക്‌ട്രി​ക് വാ​ഹ​ന എ​ക്സി​ബി​ഷ​ൻ 29ന്

11:48 PM Jun 27, 2019 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു വൈ​​​ദ്യു​​​ത ഗ​​​താ​​​ഗ​​​ത​​ന​​​യ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന രൂ​​​പ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ല​​​ക്‌ട്രിക് വാ​​​ഹ​​​ന രം​​​ഗ​​​ത്തെ സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രെ​​​യും നി​​​ർ​​​മാ​​​ണ, വി​​​പ​​​ണ​​​ന രം​​​ഗ​​​ത്തു​​​ള്ള​​​വ​​​രെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു​ കൊ​​​ച്ചി​​​യി​​​ൽ ഇ​​​ല​​​ക്‌ട്രിക് വാ​​​ഹ​​​ന കോ​​​ണ്‍​ഫറൻ​​​സും എ​​​ക്സി​​​ബി​​​ഷ​​​നും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. കൊ​​​ച്ചി ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്തി​​​ൽ 29ന് ​​​രാ​​​വി​​​ലെ 11ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.