അഡിസ് അബാബ: ശനിയാഴ്ച എത്യോപ്യയിൽ സൈനിക മേധാവി കൊല്ലപ്പെടാനിടയായി അട്ടിമറി നീക്കം ആസുത്രണം ചെയ്ത ബ്രിഗേഡിയർ ജനറൽ അസാമിനു സിഗെയെ സൈനികർ വധിച്ചു.
സൈനിക മേധാവി ജനറൽ മെക്കന്നൻ, അംഹാര ഗവർണർ അംബാച്യു മെക്കന്നൻ തുടങ്ങിയവരെ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. എന്നാൽ സർക്കാർ അനുകൂല സൈനികർ അട്ടിമറി നീക്കം പരാജയപ്പെടുത്തി.
എത്യോപ്യയിലെ അട്ടിമറി നീക്കം: സൂത്രധാരനെ വധിച്ചു
01:23 AM Jun 25, 2019 | Deepika.com