വിദേശനാണ്യ ശേഖരം താണു

10:50 PM Jun 21, 2019 | Deepika.com
മും​​ബൈ: ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രം കു​​റ​​ഞ്ഞു. ജൂ​​ൺ 14ന് ​​അ​​വ​​നാ​​സി​​ച്ച ആ​​ഴ്ച​​യി​​ൽ ശ​​ഖ​​രം 42,220 കോ​​ടി രൂ​​പ​​യാ​​യി. ത​​ലേ ആ​​ഴ്ച​​യെ അ​​പേ​​ക്ഷി​​ച്ച് 135.8 കോ​​ടി​​യു​​ടെ കു​​റ​​വ്.