മുർസിയുടെ മരണം: ഈജിപ്തിനെ കുറ്റപ്പെടുത്തി എർദോഗൻ

12:13 AM Jun 20, 2019 | Deepika.com
ഇ​​സ്താംബു​​ൾ: കോ​​ട​​തി മു​​റി​​യി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ണ മു​​ൻ ഈ​​ജി​​പ്ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മു​​ഹ​​മ്മ​​ദ് മു​​ർ​​സി​​യെ ര​​ക്ഷി​​ക്കാ​​ൻ ഒ​​ന്നും ചെ​​യ്യാ​​ത്ത ഈ​​ജി​​പ്ഷ്യ​​ൻ അ​​ധി​​കൃ​​ത​​രെ കു​​റ്റ​​പ്പെ​​ടു​​ത്തി തു​​ർ​​ക്കി പ്ര​​സി​​ഡ​​ന്‍റ് എ​​ർ്ദോ​​ഗ​​ൻ.

20 മി​​നി​​റ്റ് ത​​റ​​യി​​ൽ കി​​ട​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​നു വൈ​​ദ്യ​​സ​​ഹാ​​യം എ​​ത്തി​​ക്കാ​​ൻ ആ​​രും ത​​യാ​​റാ​​യി​​ല്ല. മു​​ർ​​സി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​ണ്. സ്വാ​​ഭാ​​വി​​ക കാ​​ര​​ണ​​ങ്ങ​​ളാ​​ലു​​ള്ള മ​​ര​​ണ​​മ​​ല്ല- ടി​​വി പ്ര​​സം​​ഗ​​ത്തി​​ൽ എ​​ർ​​ദോ​​ഗ​​ൻ പ​​റ​​ഞ്ഞു. മു​​ർ​​സി​​യു​​മാ​​യി ന​​ല്ല ബ​​ന്ധം പു​​ല​​ർ​​ത്തി​​യി​​രു​​ന്ന എ​​ർ​​ദോ​​ഗ​​ൻ സൈ​​നി​​ക ഭ​​ര​​ണ​​കൂ​​ട​​ത്തെ രൂ​​ക്ഷ​​മാ​​യി എ​​തി​​ർ​​ത്ത​​യാ​​ളാ​​ണ്.

മു​​ർ​​സി​​യു​​ടെ മ​​ര​​ണ​​ത്തി​​ന്‍റെ പേ​​രി​​ൽ ഈ​​ജി​​പ്തി​​നെ അ​​ന്ത​​ർ​​ദേ​​ശീ​​യ കോ​​ട​​തി​​ക്കു മു​​ന്നി​​ൽ വി​​ചാ​​ര​​ണ​​യ്ക്കു കൊ​​ണ്ടു​​വ​​രാ​​ൻ പ​​റ്റു​​ന്ന​​തെ​​ല്ലാം ചെ​​യ്യു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മു​​ർ​​സി​​ക്കു​​വേ​​ണ്ടി ഈ​​സ്റ്റാം​​ബൂ​​ളി​​ലെ മോ​​സ്കി​​ൽ ന​​ട​​ത്തി​​യ പ്രാ​​ർ​​ഥ​​ന​​യി​​ൽ എ​​ർ​​ദോ​​ഗ​​ൻ പ​​ങ്കെ​​ടു​​ത്തു.