മു​ത്തൂ​റ്റ് സ്നേ​ഹ​സ​ഞ്ചാ​രി​ണി പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി

12:49 AM Jun 18, 2019 | Deepika.com
കൊ​​​ച്ചി: മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പി​​​ന്‍റെ കോ​​​ർ​​​പ​​​റേ​​​റ്റ് സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത വി​​​ഭാ​​​ഗ​​​മാ​​​യ മു​​​ത്തൂ​​​റ്റ് എം. ​​​ജോ​​​ർ​​​ജ് ഫൗ​​​ണ്ടേ​​​ഷ​​​ൻ മു​​​ത്തൂ​​​റ്റ് സ്നേ​​​ഹ​​​സ​​​ഞ്ചാ​​​രി​​​ണി പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ മു​​​ത്തൂ​​​റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ക്കാ​​​ഡ​​​മ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ 101 അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്ക് കൃ​​​ത്രി​​​മ കാ​​​ലു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​മ്മ പൗ​​​ലോ​​​സ് ദ്വി​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്ക ബാ​​​വ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മു​​​ത്തൂ​​​റ്റ് ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ർ​​​ജ് അ​​​ല​​​ക്സാ​​​ണ്ട​​​ർ മു​​​ത്തൂ​​​റ്റ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ കൊ​​​ച്ചി​​​ൻ വെ​​​സ്റ്റ് റോ​​​ട്ട​​​റി ക്ല​​​ബ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ച്ചു​​​ത​​​ൻ മാ​​​ത്തൂ​​​ർ, റോ​​​ട്ട​​​റി ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​ർ എ.​​​വി.​​​പ​​​തി, റോ​​​ട്ട​​​റി മി​​​ഡ് ടൗ​​​ണ്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​മു​​​ര​​​ളി, തേ​​​വ​​​ര സേ​​​ക്ര​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​പ്ര​​​ശാ​​​ന്ത് പാ​​​ല​​​യ്ക്ക​​​പ്പി​​​ള്ളി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.