നിപ്പോണ്‍: രണ്ടു ബ്രാൻഡുകൾ കേരളത്തിലേക്ക്
12:49 AM Jun 18, 2019 | Deepika.com
കൊച്ചി:നിപ്പോണ്‍ പെയിന്റ്സ് പുതിയ രണ്ട് ഉത്പന്നങ്ങൾ ഉടൻ വിപണിയിലിറക്കുമെന്നു നിപ്പോണ്‍ പെയിന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡെക്കറേറ്റീവ് ഡിവിഷൻ പ്രസിഡന്റ് മഹേഷ് എസ്.ആനന്ദ് അറിയിച്ചു. ഡ്യുറഫ്രഷ് സോളോ, വെതർബോണ്ട് പ്രൊ എന്നീ പെയിന്റുകളാണ് കന്പനി കേരള വിപണിയിൽ അവതരിപ്പിക്കുന്നത്.