ശോഭ ഗ്രൂപ്പിന് വീണ്ടും അംഗീകാരം
12:49 AM Jun 18, 2019 | Deepika.com
തൃശൂർ: പ്രമുഖ നിർമാതാക്കളായ ശോഭ ഗ്രൂപ്പ് ബ്രാൻഡ് എക്സ് റിപ്പോർട്ടിൽ ദേശീയതലത്തിൽ ഒന്നാംസ്ഥാനത്ത്. തുടർച്ചയായി അഞ്ചാം തവണയും ശോഭ ഗ്രൂപ്പാണ് ട്രാക്ക് 2 മീഡിയ റിസർച്ചിന്റെ സർവേയിൽ ഒന്നാംസ്ഥാനം നേടിയത്.