ഐഎസ്ഐക്കു പുതിയ മേധാവി

12:48 AM Jun 18, 2019 | Deepika.com
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് :പാ​​​ക് ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്‍റ​​​ർ സ​​​ർ​​​വീ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ (ഐ​​​എ​​​സ്ഐ) ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലാ​​​യി ല​​​ഫ്റ്റ​​​ന​​​ന്‍റ് ജ​​​ന​​​റ​​​ൽ ഫ​​​യി​​​സ് ഹ​​​മീ​​​ദി​​​നെ നി​​​യ​​​മി​​​ച്ചു.

ഐ​​​എ​​​സ് ഐ​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര സു​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള ഫ​​​യി​​​സ് ഹ​​​മീ​​​ദ് സൈ​​​നി​​​ക മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഖ​​​മ​​​ർ ബ​​​ജ്‌​​​വ​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​ണ്. നി​​​ല​​​വി​​​ലു​​​ള്ള ഐ​​​എ​​​സ്ഐ മേ​​​ധാ​​​വി ല​​​ഫ്റ്റ​​​ന​​​ന്‍റ് ജ​​​ന​​​റ​​​ൽ അ​​​സിം മു​​​നി​​​റി​​​നെ ഗു​​​ജ​​​റ​​​ൻ​​​വാ​​​ല​​​യി​​​ലെ കോ​​​ർ ക​​​മാ​​​ൻ​​​ഡ​​​റാ​​​യി മാ​​​റ്റി​​​നി​​​യ​​​മി​​​ച്ചു.