റോം: മൂന്നു വർഷം മുന്പ് ഭൂകന്പ ത്തിൽ വൻ നാശം നേരിട്ട ഇ റ്റാ ലിയൻ നഗരമായ കാമറിനോയി ൽ ഇന്നലെ സന്ദർശനത്തിനെ ത്തി യ ഫ്രാൻസിസ് മാർപാപ്പ ഇവിടത്തെ കത്തീഡ്രലിൽ പ്രവേ ശിച്ചത് ഹെൽമെറ്റ് ധരിച്ച്.
ഭൂകന്പത്തിൽ നഗരത്തിലെ പ്രധാന കെട്ടിടങ്ങൾ തകർന്നുകിടക്കുകയാണ്. മാർപാപ്പയ്ക്കൊപ്പമുണ്ടായിരുന്നവരും ഹെൽമെറ്റ് ധരിച്ചു. ഭൂകന്പത്തിൽ തകർന്ന കത്തീഡ്രലിനുള്ളിലെ കന്യാമാതാവിന്റെ രൂപത്തിനു മുന്നിൽ മാർപാപ്പ പൂക്കൾവച്ചു.
ഹെൽമെറ്റ് ധരിച്ച് ഫ്രാൻസിസ് മാർപാപ്പയും
12:50 AM Jun 17, 2019 | Deepika.com