ന്യൂസിലൻഡിൽ ഭൂചലനം
12:50 AM Jun 17, 2019 | Deepika.com
വെല്ലിംഗ്ടൺ: ന്യൂസിലൻഡ് തീരത്ത് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.