നേപ്പാളി സ്കൂളുകളിൽ ചൈനീസ് ഭാഷ നിർബന്ധമാക്കുന്നു

11:45 PM Jun 15, 2019 | Deepika.com
കാ​​​​ഠ്മ​​​​ണ്ഡു: ചൈ​​​​ന​​​​യി​​​​ലെ മാ​​ണ്ഡ​​​​രി​​​​ൻ ഭാ​​​​ഷ നേ​​​​പ്പാ​​​​ളി സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കു​​​​ന്നു. ഭാ​​​​ഷ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ശ​​​​ന്പ​​​​ളം ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ വ​​​​ഹി​​​​ക്കു​​​​ന്ന​​​​താ​​​​ണ് സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​രെ ഇ​​​​തി​​​​നു പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

മാ​​​​ണ്ഡ​​രി​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത വി​​​​ഷ​​​​യ​​​​മാ​​​​ണെ​​​​ന്ന് പ​​​​ത്തോ​​​​ളം സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ അ​​​​ധ്യാ​​​​പ​​​​ക​​​​രും പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​രും പ​​​​റ​​​​ഞ്ഞ​​​​താ​​​​യി ഹി​​​​മാ​​​​ല​​​​യ​​​​ൻ ടൈം​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. കൂ​​​​ടു​​​​ത​​​​ൽ സ്കൂ​​​​ളു​​​​ക​​​​ൾ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ചൈ​​​നീ​​​സ് കോ​​​ൺ​​​സു​​​ലേ​​​റ്റ് വ​​​ഴി​​​യാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു ശ​​​ന്പ​​​ളം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.