കൊച്ചി: മൂന്നു ജിബി റാമോടുകൂടിയ വിവോ വൈ 91 വിപണിയിൽ. 6.22 ഇഞ്ച് ഹാലോ ഫുൾ വ്യൂ ഡിസ്പ്ലേ, ഡുവൽ പിൻ കാമറ (13 + 2 എംപി), 8എംപി മുൻ കാമറ, ക്വാൽകോം സ്നാപ്ഡ്രാഗൺ 439 ഒക്ടാകോർ പ്രോസസർ, 32 ജിബി റോം (256 ജിബി വരെ വർധിപ്പിക്കാം), 4030 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
വില 9,990 രൂപ.
3 ജിബി റാമുമായി വിവോ വൈ 91
10:35 PM Jun 14, 2019 | Deepika.com