ശി​ഖ​ർ ധ​വാ​ൻ വി ​സ്റ്റാ​ർ അം​ബാ​സ​ഡ​ർ

10:49 PM Jun 11, 2019 | Deepika.com
കൊ​​​ച്ചി: പ്ര​​​മു​​​ഖ വ​​​സ്ത്ര​​​നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യാ​​​യ വി ​​​സ്റ്റാ​​​റി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സി​​​ഡ​​​റാ​​​യി ക്രി​​​ക്ക​​​റ്റ് താ​​​രം ശി​​​ഖ​​​ർ ധ​​​വാ​​​നെ നി​​​യോ​​​ഗി​​​ച്ചു. വി ​​​സ്റ്റാ​​​ർ മെ​​​ൻ​​​സ് വെ​​​യ​​​ർ ഫാ​​​ഷ​​​ൻ ശ്രേ​​​ണി​​​യു​​​ടെ പ്ര​​​ചാ​​ര​​​ണ​​പ്ര​​​വ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ക്കാ​​​ണു നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വി ​​​സ്റ്റാ​​​റി​​​ന്‍റെ യാ​​​ത്ര​​​യി​​​ൽ ഭാ​​​ഗ​​​മാ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ശി​​​ഖ​​​ർ ധ​​​വ​​​ാനും പ്ര​​​തി​​​ക​​​രി​​​ച്ചു.

മി​​​ക​​​വും പു​​​തു​​​മ​​​യും തേ​​​ടി​​​യു​​​ള്ള വി ​​​സ്റ്റാ​​​റി​​​ന്‍റെ പ്ര​​​യാ​​​ണ​​​ത്തി​​​ൽ ശി​​​ഖ​​​ർ ധ​​​വാ​​​നു​​​മാ​​​യി കൈ​​​കൊ​​​ർ​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് വി ​​​സ്റ്റാ​​​ർ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഷീ​​​ല കൊ​​​ച്ചൗ​​​സേ​​​പ്പ് പ​​​റ​​​ഞ്ഞു. വി ​​​ഗാ​​​ർ​​​ഡ് ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മി​​​ഥു​​​ൻ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, വി ​​​സ്റ്റാ​​​ർ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഏ​​ബ്ര​​​ഹാം ത​​​രി​​​യ​​​ൻ, ബി​​​സി​​​ന​​​സ് ഹെ​​​ഡ് മ​​​നോ​​​ജ് നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.