ഷി വന്നു കണ്ടില്ലെങ്കിൽ ചുങ്കം ചുമത്തൽ ഉടൻ: ട്രംപ്

11:05 PM Jun 10, 2019 | Deepika.com
വാ​​ഷിം​​ഗ്ട​​ൺ: ഈ ​​മാ​​സം ന​​ട​​ക്കു​​ന്ന ജി20 ​​ഉ​​ച്ച​​കോ​​ടി​​യി​​ൽ ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷി ​​ചി​​ൻ​​പിം​​ഗ് ത​​ന്നെ വ​​ന്നു ക​​ണ്ടി​​ല്ലെ​​ങ്കി​​ൽ ചു​​ങ്കം ചു​​മ​​ത്ത​​ൽ ഉ​​ട​​ൻ ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. 30,000 കോ​​ടി ഡോ​​ള​​റി​​ന്‍റെ ച​​ര​​ക്കി​​ന് ഉ​​ട​​ൻ ചു​​ങ്കം ചു​​മ​​ത്തു​​മെ​​ന്നാ​​ണ് ഭീ​​ഷ​​ണി.

ര​​ണ്ടും പേ​​രും ത​​മ്മി​​ൽ കൂ​​ടി​​ക്കാ​​ഴ്ച്ച ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ച​​ർ​​ച്ച ഉ​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ലോ ച​​ർ​​ച്ച​​യി​​ൽ കാ​​ര്യ​​മാ​​യ തീ​​രു​​മാ​​ന​​മു​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ലോ ചു​​ങ്കം ചു​​മ​​ത്ത​​ൽ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​മെ​​ന്ന് ട്രം​​പ് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​കരോ​​ട് പ​​റ​​ഞ്ഞു.

അ​​തേ​​സ​​മ​​യം, ജി20 ​​ഉ​​ച്ച​​കോ​​ടി​​ക്കി​​ടെ ട്രം​​പു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച ഷെ​​ഡ്യൂ​​ൾ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന് ചൈ​​ന അ​​റി​​യി​​ച്ചു.