കൊച്ചി: ഡിജിറ്റൽ പേമെന്റ് സംവിധാനമായ ആമസോണ്‍ പേ ഓയോ ഹോട്ടൽസ് ആൻഡ് ഹോംസുമായി പങ്കാളിത്തത്തിന്.
ഇനി മുതൽ ആമസോണ്‍ പേ ഉപയോക്താക്കൾക്ക് അവരുടെ ആമസോണ്‍ അക്കൗണ്ട് ഉപയോഗിച്ച് ഓയോ സ്റ്റോർ വഴി താമസസൗകര്യങ്ങൾ ബുക്ക് ചെയ്യാം.
ആസോണ്‍ ആപ് വഴി ഓയോ സ്റ്റോറിലേക്ക് എത്താനുള്ള സൗകര്യവും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. ഈ മാസം 30 വരെ ഓയോ ബുക്കിംഗ് ചെയ്യുന്ന ആമസോണ്‍ പേ ഉപയോക്താക്കൾക്ക് 60 ശതമാനം ഇളവുകൾ ലഭ്യമാകും.
ആമസോണ്‍ പേ ഓയോ ഹോട്ടൽസ് ആൻഡ് ഹോംസുമായി പങ്കാളിത്തത്തിന്
11:03 PM Jun 10, 2019 | Deepika.com