മുംബൈ: ബജറ്റ് നിരക്കിൽ ഏറ്റവും നൂതന സാങ്കേതികവിദ്യ ഉൾപ്പെടുത്തി ദെയ്വ ഏറ്റവും പുതിയ ഡി32എസ്ബാർ സ്മാർട്ട് എൽഇഡി ടിവി ഇന്ത്യൻ വിപണിയിലിറക്കി. എ പ്ലസ് ഗ്രേഡ് പാനൽ, 1.5 ജിഗഹെട്സ് കോർടെക്സ് എ 53 ക്വാഡ്കോർ പ്രൊസസർ, ആൻഡ്രോയ്ഡ് 8.0 വേർഷൻ, 1 ജിബി റാം, 8 ജിബി റോം എന്നിവ ടിവിക്ക് കരുത്തു പകരുന്നു.
3 എച്ച്ഡിഎംഐ പോർട്ടുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ, ഒപ്റ്റിക്കൽ ഒൗട്ട്പുട്ട്, വൈ ഫൈ, ലാൻ എന്നീ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലും ദെയ്വ വെബ്സൈറ്റിലും ടിവി ലഭ്യമാണ്.
12,990 രൂപയ്ക്ക് സ്മാർട്ട് എൽഇഡി ടിവിയുമായി ദെയ്വ
11:03 PM Jun 10, 2019 | Deepika.com