നി​സാ​ൻ ഫ്രീ ​ഫോം വാ​ഷ് സ​ർ​വീ​സ് ന​ല്​കു​ന്നു

12:13 AM Jun 08, 2019 | Deepika.com
കൊ​​​ച്ചി: ലോ​​​ക പ​​​രി​​​സ്ഥി​​​തി ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് നി​​​സാ​​​ൻ ഇ​​​ന്ത്യ ഫ്രീ ​​​ഫോം വാ​​​ഷ് സ​​​ർ​​​വീ​​​സ് ന​​​ൽ​​​കു​​​ന്നു. എ​​​ല്ലാ നി​​​സാ​​​ൻ, ഡാ​​​റ്റ്സ​​​ണ്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​തു സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​ർ വ​​​ഴി​​​യും 11 വ​​​രെ അ​​​വ​​​രു​​​ടെ കാ​​​റു​​​ക​​​ൾ ഫോം ​​​വാ​​​ഷ് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കും. ഫോം ​​​വാ​​​ഷ് ടെ​​​ക്നി​​​ക്കി​​​ലൂ​​​ടെ ഒ​​​രു ദ​​​ശ​​​ല​​​ക്ഷം ലി​​​റ്റ​​​ർ വെ​​​ള്ളം സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണു നി​​​സാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.