നൈജീരിയയിൽ 16 പേർ കൊല്ലപ്പെട്ടു

12:43 AM Jun 07, 2019 | Deepika.com
ലാ​​​​ഗോ​​​​സ്: വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലെ സം​​​​ഫാ​​​​റ​​​​യി​​​​ൽ തോ​​​​ക്കു​​​​ധാ​​​​രി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 16 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടും. 14 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. കൊ​​​​ള്ള​​​​ക്കാ​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.