ടിയാനൻമെനിൽ വൻ സുരക്ഷ

12:00 AM Jun 05, 2019 | Deepika.com
ബെ​​യ്ജിം​​ഗ്: ടി​​യാ​​ന​​ൻ​​മെ​​ൻ ന​​ര​​നാ​​യാ​​ട്ടി​​ന്‍റെ മു​​പ്പ​​താം വാ​​ർ​​ഷി​​ക​​ത്തി​​ൽ ബെ​​യ്ജിം​​ഗി​​ലെ ടി​​യാ​​ന​​ൻ​​മെ​​ൻ ച​​ത്വ​​ര​​ത്തി​​ൽ ചൈ​​ന വ​​ൻ ​​സു​​ര​​ക്ഷാ​​സ​​ന്നാ​​ഹ​​മാ​​ണ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. വി​​ദേ​​ശി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ടൂ​​റി​​സ്റ്റു​​ക​​ൾ​​ക്ക് ച​​ത്വ​​ര​​ത്തി​​ൽ പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ച്ചെ​​ങ്കി​​ലും മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രെ വി​​ല​​ക്കി. യൂ​​ണി​​ഫോ​​മി​​ലും മ​​ഫ്തി​​യി​​ലു​​മു​​ള്ള പോ​​ലീ​​സി​​നെ വ​​ൻ​​തോ​​തി​​ൽ വി​​ന്യ​​സി​​ച്ചി​​രു​​ന്നു.

ജ​​നാ​​ധി​​പ​​ത്യ പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ​​ക്കുവേ​​ണ്ടി ടി​​യാ​​ന​​ൻ​​മെ​​ന്നി​​ൽ പ്ര​​ക്ഷോ​​ഭം ന​​ട​​ത്തി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും സി​​വി​​ലി​​യ​​ന്മാ​​രെ​​യും 1989 ജൂ​​ൺ മൂ​​ന്നി​​നു ചൈ​​നീ​​സ് സൈ​​ന്യം ടാ​​ങ്കു​​ക​​ളു​​മാ​​യെ​​ത്തി ക​​ശാ​​പ്പു ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.