സ്ഫോടനം: ബസ് തകർന്ന് കാബൂളിൽ അഞ്ചു മരണം

12:28 AM Jun 04, 2019 | Deepika.com
കാ​​​ബൂ​​​ൾ: കാ​​​ബൂ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ സ​​​ഞ്ച​​​രി​​​ച്ച ബ​​​സ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന് അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. പ​​​ത്തു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് വ​​​ഹി​​​ദു​​​ള്ള പ​​​റ​​​ഞ്ഞു. ബ​​​സ് ക​​​ട​​​ന്നു​​​പോ​​​കു​​​ന്പോ​​​ൾ റോ​​​ഡി​​​ൽ സൈ​​​ക്കി​​​ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു​​​വച്ച ബോം​​​ബ് പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി പോ​​​കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം കാ​​​ബൂ​​​ളി​​​ൽ പ​​​തി​​​വാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്ക്ഷ ഞാ​​​യ​​​റാ​​​ഴ്ച സ്കൂ​​​ൾ​​​ബ​​​സി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​രു ഡ​​​സ​​​നോ​​​ളം പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഈ ​​​ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഐ​​​എ​​​സ് ഏ​​​റ്റെ​​​ടു​​​ത്തു.