കമലാ ഹാരീസിന്‍റെ മൈക്ക് പിടിച്ചെടുത്തു

12:12 AM Jun 03, 2019 | Deepika.com
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: 2020ലെ ​​​യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ക​​​മ​​​ലാ ഹാ​​​രീ​​സി​​​ന്‍റെ മൈ​​​ക്ക് ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മം.
ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ ക​​​മ​​​ലാ ഹാ​​​രീ​​സ് പ്ര​​​സം​​​ഗി​​​ച്ചു​​​ക്കൊ​​​ണ്ടി​​​രി​​​ക്കേ ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​നാ​​​യ മൃ​​​ഗ​​സം​​ര​​ക്ഷ​​ണ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ എ​​​യ്ഡ​​​ൻ കു​​​ക്കാ​​​ണ് വേ​​​ദി​​​യി​​​ലേ​​​ക്കു ക​​​യ​​​റി മൈ​​​ക്ക് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.
വേ​​​ദി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ ചേ​​​ർ​​​ന്ന് ഇ​​​യാ​​​ളെ പി​​​ടി​​​ച്ചു​​​മാ​​​റ്റി.