കാർബോംബ്; എട്ടു മരണം

12:12 AM Jun 03, 2019 | Deepika.com
കാ​​ബൂ​​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ഗ​​സ്നി​​യി​​ൽ കാ​​ർ​​ബോം​​ബ് സ് ഫോ​​ട​​ന​​ത്തി​​ൽ എ​​ട്ടു പോ​​ലീ​​സു​​കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഏ​​ഴു പേ​​ർ​​ക്കു പ​​രി​​ക്കേറ്റു. സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ളു​​ള്ള സൈ​​നി​​ക വാ​​ഹ​​നം താ​​ലി​​ബാ​​ൻ ത​​ട്ടി​​യെ​​ടു​​ത്ത് സ്ഫോ​​ട​​നം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു.