കെഎൽഎം ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടുന്നു

11:50 PM Jun 01, 2019 | Deepika.com
ബ​​​ർ​​​ലി​​​ൻ: ഡ​​​ച്ച് എ​​​യ​​​ർ​​​ലൈ​​​ൻ ക​​​ന്പ​​​നി​​​യാ​​​യ കെ​​എ​​​ൽ​​​എം ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു. ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സി​​​ന്‍റെ പ​​​ത​​​ന​​​ത്തോ​​​ടെ ഒ​​​ഴി​​​വു വ​​​ന്ന റൂ​​​ട്ടു​​​ക​​​ളി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ശ്രീ​​​ല​​​ങ്ക​​​യി​​​ലെ കൊ​​​ളം​​​ബോ​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു പു​​​തു​​​താ​​​യി തു​​​ട​​​ങ്ങാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

വി​​​ന്‍റ​​​ർ ഷെ​​​ഡ്യൂ​​​ളി​​​ൽ ആം​​​സ്റ്റ​​​ർ​​​ഡാ​​​മി​​​നും ബം​​​ഗ​​​ളൂ​​​രു​​​വി​​​നു​​​മി​​​ട​​​യി​​​ൽ ഇ​​​നി നേ​​​രി​​​ട്ടു വി​​​മാ​​​ന സ​​​ർ​​​വീ​​​സ് ഉ​​​ണ്ടാ​​​കും. ഈ ​​​വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​ർ 31ന് ​​​സ​​​ർ​​​വീ​​​സ് തു​​ട​​ങ്ങും. ചൊ​​​വ്വ, വ്യാ​​​ഴം, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ബം​​​ഗ​​​ളൂ​​രു​​​വി​​​ൽ​​നി​​​ന്നു പ​​​റ​​​ക്കു​​​ന്ന ഫ്ളൈ​​​റ്റു​​​ക​​​ൾ അ​​​തേ ദി​​​വ​​​സം​​​ത​​​ന്നെ ആം​​​സ്റ്റ​​​ർ​​​ഡാ​​​മി​​​ൽ​​നി​​​ന്നു തി​​​രി​​​ച്ചു പ​​​റ​​​ക്കും. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​നി​​​ന്നു രാ​​​ത്രി 2.45ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന വി​​​മാ​​​നം രാ​​​വി​​​ലെ 8.25ന് ​​​ആം​​​സ്റ്റ​​​ർ​​​ഡാ​​​മി​​​ലെ​​​ത്തും (ഷി​​​ഫോ​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ളം). തി​​​രി​​​ച്ചു​​​ള്ള യാ​​​ത്ര 11.05ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന വി​​​മാ​​​നം രാ​​​ത്രി 0.50 ന് ​​​ബം​​​ഗ​​​ളൂ​​രു​​​വി​​​ൽ തി​​​രി​​​ച്ചെ​​​ത്തും.

ബോ​​​യിം​​ഗ് 787-9 ഡ്രീം​​​ലൈ​​​ന​​​റാ​​​ണ് ഈ ​​​സ​​​ർ​​​വീ​​​സി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. 294 പേ​​​ർ​​​ക്ക് ഇ​​​തി​​​ൽ യാ​​​ത്ര ചെ​​​യ്യാം. നി​​​ല​​​വി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കും മും​​​ബൈ​​​യി​​​ലേ​​​ക്കും കെ​​എ​​​ൽ​​​എ​​​മ്മി​​​നു സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ണ്ട്. ആം​​​സ്റ്റ​​​ർ​​​ഡാം വ​​​ഴി​​​യു​​​ള്ള ഇ​​​ന്ത്യ - യു​​​എ​​​സ് സ​​​ർ​​​വീ​​​സു​​​ക​​​ൾ കൂ​​ട്ടു​​ന്ന​​തും ക​​​ന്പ​​​നി​​​യു​​​ടെ സ​​​ജീ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

ഇ​​​തു​​​വ​​​രെ ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​യ്സു​​​മാ​​​യു​​​ള്ള പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ്പി​​​ലാ​​​ണ് കെ​​എ​​​ൽ​​​എം ഇ​​​ന്ത്യ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യു​​​ടെ ആ​​​വ​​​ശ്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു ജെ​​​റ്റി​​​ന്‍റെ റൂ​​​ട്ടു​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മം. സെ​​​പ്റ്റം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ ആം​​​സ്റ്റ​​​ർ​​​ഡാം മും​​​ബൈ റൂ​​​ട്ടി​​​ൽ പു​​​തി​​​യൊ​​​രു സ​​​ർ​​​വീ​​​സും ഡ​​​ൽ​​​ഹി- പാ​​​രീ​​​സ് സ​​​ർ​​​വീ​​​സു​​​ക​​​ൾ മു​​​ന്പ​​​ത്തെപ്പോലെ​​​യും പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​മെ​​​ന്നു കെ​​എ​​ൽ​​എം വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.

കെ​​എ​​​ൽ​​​എ​​മ്മി​​ന്‍റെ പു​​​തി​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ ജ​​​ർ​​​മ​​​നി, ബ​​​ൽ​​​ജി​​​യം, സ്വി​​​റ്റ്സ​​​ർ​​​ല​​​ണ്ട്, ഓ​​​സ്ട്രി​​​യ, ഫ്രാ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കും പ്ര​​​ത്യേ​​​കി​​​ച്ച് ബം​​​ഗ​​​ളൂ​​​രു വ​​​ഴി പോ​​​കാ​​​ൻ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കും അ​​​നു​​​ഗ്ര​​​ഹ​​​മാ​​​വും. നോ​​​ണ്‍സ്റ്റോ​​​പ്പ് സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്യു​​​ന്ന​​​ത്. യാ​​​ത്രാ നി​​​ര​​​ക്കി​​​ലും ലാ​​​ഭ​​​മു​​​ണ്ടാ​​​വും.

ജോ​​​സ് കു​​​ന്പി​​​ളു​​​വേ​​​ലി​​​ൽ